ഫോണ്‍ താഴെ വീണാല്‍ ഇനി പൊട്ടില്ല | Oneindia Malayalam

2018-07-04 97

new airbag technology for mobail
ജര്‍മന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സല്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള എയര്‍ബാഗ് നിര്‍മിച്ചു ടെക്ക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ 25-കാരന്‍ ജെര്‍മനിയിലെ ആലെന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് . ഫിലിപ്പിന് തന്‍റെ പുതിയ കണ്ടുപിടിത്തത്തിനായി പേറ്റന്‍റ് നേടിക്കഴിഞ്ഞു. ജര്‍മന്‍ സര്‍ക്കാര്‍ ഫിലിപ്പിന് പ്രത്യേകം അംഗീകാരവും നല്‍കുകയുണ്ടായി.
#AirBag